മലയാളി സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് മൌനരാഗം. മികച്ച റേറ്റിങ്ങുമായി ഏഷ്യാനെറ്റില്‍ മുന്നേറുകയാണ് പരമ്പര . രൂപയ്ക്ക് പിന്നാലെ സോണിയും ഒരു നാടകം കളിക്കുകയാണ് . സമനില തെറ്റിയതുപോലെ . സരയുവിനും ശാരിക്കും കണക്കിന് കൊടുക്കുന്നുണ്ട് . എന്തായാലും വരുന്ന എപ്പിസോഡുകൾ ഗംഭീരമാകും .
AJILI ANNAJOHN
in serial story review