കുഞ്ഞിന് സംഭവിക്കുന്നത് രൂപയും സി എ സും ആ തീരുമാനത്തിലേക്ക് ; പുതിയ വഴിത്തിരുവുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. കുഞ്ഞിന് എന്ത് സംഭവിക്കുമെന്ന് അറിയാതെ ടെന്ഷനിലാണ് കിരൺ . കല്യാണി ഒന്നുമറിയാതെ കിരണിനായി കാത്തിരിക്കുകയാണ് .

AJILI ANNAJOHN :