മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. കല്യാണിയ്ക്ക് ശബ്ദം കിട്ടുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ .അതേസമയം മറ്റൊരു ദുരന്തം കൂടി സംഭവിക്കുമോ
AJILI ANNAJOHN
in serial story review
കല്യാണിക്ക് ശബ്ദം കിട്ടുമ്പോൾ ആ ദുരന്തം സംഭവിക്കും ; ട്വിസ്റ്റുമായി മൗനരാഗം
-
Related Post