പരസ്പരം മത്സരിച്ച് രൂപയും സി എ സും ; അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. രൂപയുടെയും സി എ സിന്റെയും മത്സരത്തിനിടയിൽ പെട്ടു കിടക്കുകയാണ് കല്യാണി .

AJILI ANNAJOHN :