മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. കല്യാണിയ്ക്ക് ശബ്ദം കിട്ടുന്നു ഓപ്പറേഷൻ പോലും ഇല്ലാതെ .
AJILI ANNAJOHN
in serial story review