ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സീരിയല്‍ ആണ് മൗനരാഗം. മിനിസ്ക്രീന്‍ പ്രേക്ഷകരായ എല്ലാവര്ക്കും പ്രിയപ്പെട്ട ഈ പരമ്പര പുതിയ കഥ സന്ദർഭത്തിലേക്ക് . കല്യാണി പ്രസവിക്കുന്നു . കാത്തിരുന്ന കണ്മണി എത്തുമ്പോൾ പുതിയ വിശേഷങ്ങൾ അരങ്ങേറുന്നു .
AJILI ANNAJOHN
in serial story review