ബേബിഷവർ ആഘോഷത്തിനിടയിൽ താരയും രൂപയും ഒരുമിക്കുന്നു ; പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ് .കല്യാണിയുടെ ബേബിഷവർ നടത്തുമ്പോൾ രൂപയും തറയും നേർക്കുനേർ കാണുമ്പോൾ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർക്കുമോ

AJILI ANNAJOHN :