കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത് . കല്യാണിയെ കാണാൻ എത്തിയ രൂപയെ കിരൺ കൈയോടെ പോകുന്നു
AJILI ANNAJOHN
in serial story review
എല്ലാം കലങ്ങി തെളിയുന്നു സി എ സും രൂപയും ഒരുമിക്കും ; അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം
-
Related Post