മനോഹറിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി സരയു ; ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.മലയാളി സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് മൌനരാഗം. മികച്ച റേറ്റിങ്ങുമായി ഏഷ്യാനെറ്റില്‍ മുന്നേറുന്ന പരമ്പര സംവിധാനം ചെയ്യുന്നത് മനു സുധാകര്‍ ആണ്. ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിനു ശേഷം മനു സംവിധാനം ചെയ്യുന്ന സീരിയൽ അടുത്തിടെയായി ഉദ്വേഗഭരിതമായ കഥാ സന്ദർഭങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മനോഹറിന്റെ കള്ളങ്ങൾ പൊളിഞ്ഞു ഇനി രാഹുലിന്റെ ഊഴമാണ് .

AJILI ANNAJOHN :