ജനപ്രിയമായ മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. 2019 ലാണ് പരമ്പര ആരംഭിക്കുന്നത്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് ഇതിലൂടെ പറയുന്നത്. വളരെ വ്യത്യസ്തമായ കഥ ശൈലിയുള്ള പരമ്പരയ്ക്ക് ആരാധകർ നിരവധിയാണ്. കല്യാണിയുടെ ജീവിതത്തിന് പുറമേ കിരൺ എന്ന ചെറുപ്പക്കാരൻ്റെ കഥ കൂടിയാണ് ഇത്. കല്യാണിയും കിരണും എല്ലാ സത്യങ്ങളും ഡോണയെയും ജുബാനെയും അറിയിക്കുന്നു . മനോഹറിനെതിരെ ആഞ്ഞടിക്കാൻ അവർ തുണിച്ചിറങ്ങുമ്പോൾ സരയുവിന്റെ ജീവിതം ഇനി പെരുവഴിയിലോ ?
AJILI ANNAJOHN
in serial story review