ഏഷ്യാനെറ്റില്‍ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് ‘മൗനരാഗം’.മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത് . മൗനരാഗത്തിൽ പ്രേക്ഷകർ കാത്തിരുന്ന കഥ സന്തർഭത്തിലേക്കാണ് കടക്കുന്നത് . മനോഹറിന്റെ കള്ളത്തരം ഡോണയും ജുബാനയും അറിയുന്നു .
AJILI ANNAJOHN
in serial story review