രാഹുലിന്റെ ചതിക്ക് രൂപ വിധിക്കുന്ന ശിക്ഷ ഇതോ ? ട്വിസ്റ്റുമായി മൗനരാഗം

മൗനരാഗത്തിന്റെ പുതിയ ജനറൽ പ്രോമോപ്രതീക്ഷകൾ നൽകുന്നതാണ് . രൂപയുടെ തിരിച്ചറിവിന്റെ നാളുകളാണ് ഇനി പരമ്പരയിൽ നമ്മൾ കാണാൻ പോകുന്നത് . രൂപയുടെ നീക്കം അറിയാതെ അഹങ്കരിക്കുന്ന രാഹുലിന് ലഭിക്കുന്ന വാൻ തിരിച്ചതായിരിക്കും ഇത്രനാൾ രാഹുൽ അനിയത്തിക്കു മുന്നിൽ അഭിനയിച്ചു ഇനി രൂപ ചേട്ടനു മുന്നിൽ അഭിനയിക്കട്ടെ.ലാസ്റ്റ് കിരണിനോട് രൂപ പറഞ്ഞത് രൂപയുടെ അഭിനയത്തിൻ്റെ ഭാഗമാണെന്ന് മനസ്സിലായി, കിരൺ പോകുമ്പോൾ രൂപയുടെ ഭാവം പറയാതെ പലതും പറഞ്ഞു

കാണാം വീഡിയോയിൽ

AJILI ANNAJOHN :