രൂപയുടെ ഈ നാടകം കിരണിന്റെ മുൻപിൽ പൊളിയുന്നു ; ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. സോണിയുടെ കുഞ്ഞിനെ കാണാനായി രൂപ വേഷം മാറി എത്തുമ്പോൾ കിരൺ കൈയോടെ പിടികൂടുമോ ? മകളും അമ്മയും ഒന്ന് ചേരാനുള്ള സമയമായോ ?

AJILI ANNAJOHN :