രാഹുലിന്റെ മുഖമൂടി വലിച്ചുകീറി ആ സ്ത്രീ ; ട്വിസ്റ്റുമായി മൗനരാഗം

സംസാരശേഷി ഇല്ലാത്ത കല്യാണി എന്ന കുട്ടിയയുടെ കഥ പറയുന്ന പരമ്പരയാണ് മൗനരാഗം. ഐശ്വര്യ റംസായിയും നലീഫും ആണ് ഈ പരമ്പയിലെ പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്കു മുൻപിൽ ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പരയിൽ നല്ല ആരാധകരെ തേടിയെത്തിയിരുന്നത്. കല്യാണിയും കിരണും അച്ഛനും അമ്മയും ആകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ആരാധകരും.ഇനി പരമ്പര കൂടുതൽ ത്രില്ലിങ് ആവുകയാണ് …. രാഹുലിന്റെയും കുടുംബത്തിന്റെയും നാശം തുടങ്ങുകയാണ് . അവർ എത്തി കഴിഞ്ഞു .

AJILI ANNAJOHN :