സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മൗനരാഗം ഇപ്പോൾ കടന്നു പോകുന്നത്.
രാഹുൽ, ശാരി, സരയു… ഇവർ മൂന്നുപേരും ചേർന്ന് പുതിയൊരു പ്ലാൻ ഇടുകയാണ്, കല്യാണിയുടെ കുഞ്ഞിനെ നശിപ്പിക്കണം… അതിന് എന്ത് വിലയും കൊടുക്കാം…ദുഷ്ടശക്തികൾ ആഞ്ഞടിക്കുന്ന സമയമാണ് ഇനി… കിരണിന് അമ്മയിൽ നിന്നും നല്ല അവഗണന നേരിടുന്നുണ്ട്. രൂപയ്ക്ക് ഇപ്പോൾ അങ്ങനെ ചെയ്തേ പറ്റൂ.. മകനെ അകറ്റിനിർത്തിയേ പറ്റൂ.. മക്കളോട് ശത്രുത കാണിച്ചേ പറ്റൂ…
AJILI ANNAJOHN
in serial story review