അമ്മ സംഘടനയിൽ ഇന്നലെ നടന്ന യോഗത്തിൽ ചൂട് പിടിച്ച ഒട്ടേറെ ചർച്ചകൾ ഉണ്ടായി . എന്നാൽ അതിനിടെ രസകരമായ കാര്യങ്ങളും സംഭവിച്ചിരുന്നു. താരങ്ങൾ പരസ്പരം വിശേഷങ്ങൾ പങ്കു വൈകുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
അതിനിടെ നടന്‍ ബാല പങ്കുവെച്ച ഒരു വിശേഷം ശ്രദ്ധ നേടുകയാണ്.പ്രസിഡന്റ് മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ നാദിര്‍ഷ ഒരു പെന്‍സിലെടുത്ത് അതി വേഗത്തില്‍ അദ്ദേഹത്തെ വരക്കുകയായിരുന്നു.
നാദിര്‍ഷയുടെ പ്രതിഭ അതിശയപ്പെടുത്തുന്നതാണെന്ന് പ്രശംസിച്ച ബാല ആ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നാദിര്‍ഷയ്‌ക്കൊപ്പമുള്ള സെല്‍ഫിയും ബാല ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.
mohanlal’s pencil drawing by nadirsha