മമ്മൂട്ടി ആരാധകരെ പോലും ഞെട്ടിച്ച മോഹൻലാലിന്റെ വർക്ക്ഔട്ട് ദൃശ്യങ്ങൾ!

മലയാള സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് മമ്മുട്ടിയും മോഹൻലാലും.ഇരുവർക്കും ഏറെ ആരാധകരുമുണ്ട്. എന്നാൽ പ്രായമേറെയായിട്ടും യുവത്യം തുളുമ്പുന്ന ഇവരുടെ സൗധര്യത്തിന്റെ രഹസ്യം മലയാളികളെ പലയാവർത്തി അതിശയിപ്പിച്ചിട്ടുള്ളതാണ്. തങ്ങൾക്കൊപ്പം സിനിമയിൽ അഭിനയിച്ച ഒരേ പ്രായമുള്ള നാടിനടന്മാർ കാലത്തിന്റെ മാറ്റങ്ങൾക് വിധേയരായിട്ടും മമ്മുട്ടിക്കും മോഹൻലാലിനും മാത്രം യാതൊരു മാറ്റവുമില്ല.എന്നാലിപ്പോളിതാ താരരാജാവായ മോഹൻലാലിൻറെ സൗധര്യത്തിന്റെ രഹസ്യം ഏറെ കുറെ പുറത്തുവന്നിരിക്കുകയാണ്.

താരം ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യുന്ന ചിത്രവും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ പ്രായത്തിലും വളരെ നിഷ്പ്രയാസം വർക്ഔട്ട് ചെയ്യുകയാണ് ലാലേട്ടൻ.മോഹൻലാൽ ഫാൻസിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് താരത്തിന്റെ ജിമ്മിലെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമെന്റുകളാണ് ആരാധകർ നൽകുന്നത്.

mohanlal workout photos

Sruthi S :