ഓണപോരിലെ നേർക്കുനേർ പോരാട്ടത്തിന് മോഹൻലാലില്ല !! പക്ഷെ ആ 20 മിനിറ്റ് തകർക്കും!!!

ഓണപോരിലെ നേർക്കുനേർ പോരാട്ടത്തിന് മോഹൻലാലില്ല !! പക്ഷെ ആ 20 മിനിറ്റ് തകർക്കും!!!

Mohanlal neerali movie stills

രഞ്ജിത് , മോഹന്‍ലാല്‍ ടീമിന്‍റെ ‘ ഡ്രാമ’ എന്ന ചിത്രമായിരുന്നു ഈ വര്‍ഷത്തെ മോഹന്‍ ലാലിന്‍റെ ഓണച്ചിത്രമായി പ്രഖ്യാപിച്ചത്.എന്നാല്‍ , ഓഗസ്റ്റ് 24ന് റിലീസ് ഉറപ്പിച്ച ഡ്രാമയുടെ റിലീസ് മാറ്റിവെച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട് .

സെപ്റ്റംബര്‍ 14 ലേക്കാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നീട്ടിയിരിക്കുന്നത് .ഓണപ്പോരില്‍ അങ്കത്തിനിറങ്ങുന്ന ‘കായംകുളം കൊച്ചുണ്ണി’യിലെ അതിഥി വേഷം കൊണ്ട് ഇത്തവണ മോഹന്‍ലാല്‍ ആരാധകര്‍ തൃപ്തിപ്പെടെണ്ടി വരും.

രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മുന്‍കാല മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തമാശയും സെന്റിമെന്റ്‌സുമെല്ലാം ചേര്‍ത്താണ് രഞ്ജിത്ത് ഡ്രാമ ഒരുക്കിയിരിക്കുന്നത് .ചുരുങ്ങിയ നാളുകൊണ്ട് ലണ്ടനില്‍ വെച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഡ്രാമ മോഹന്‍ലാലിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.

written by AshiqShiju

കൂടുതൽ വായിക്കാൻ >>>

സഞ്ജുവിനെ കുറിച്ച് സാക്ഷാൽ സഞ്ജയ് ദത്ത് !!!

mohanlal onam release

Sruthi S :