മോഹൻലാലിന്റെയും മമ്മൂക്കയുടെയും യഥാർത്ഥ രൂപം കണ്ട് ലാലു അലക്സ് ഞെട്ടി! മമ്മൂക്ക ഉറങ്ങുമ്പോഴും അത് ചെയ്യാറുണ്ട്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ

സിനിമ നടീ നടന്മാരുടെ മേക്കോവറുകളെക്കുറിച്ച് നടൻ ബാബു നമ്പൂതിരി. കോടികൾ ചിലവാക്കി സൗന്ദര്യം നിലനിർത്തുമെങ്കിലും ഇവരൊക്കെയും തങ്ങളുടെ ശരിക്കുളള രൂപത്തിൽ നടക്കാൻ ആഗ്രഹിക്കുന്നവർ ആണെന്ന് താരം പറയുന്നു.

മോഹൻലാലും മമ്മൂട്ടിയും ഒക്കെ വർഷങ്ങളായി വിഗ്ഗ് ഉപയോഗിക്കുന്നവർ ആണെന്നും എന്നാൽ അവർക്ക് അതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം ആരാധകർക്ക് അവരെ ആ രൂപത്തിൽ കാണാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ്.

അതേസമയം കിടക്കുമ്പോൾ അല്ലാതെ വിഗ്ഗ് ഉപയോഗിക്കുന്നവരാണ് നമ്മുടെ പല താരങ്ങൾ. എന്നാൽ ഈ മുടി ഇല്ലെങ്കിലും പ്രശ്നമില്ലാത്തത് സിദ്ധിഖിന് മാത്രമാണ്. മോഹൻലാൽ വിഗ്ഗില്ലാതെ എങ്ങിനെ എന്ന് ഒരാളെ കാണിച്ചിട്ടുണ്ട്.

അത് നമ്മുടെ ലാലു അലക്സിനെയാണ്. മമ്മുക്കയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. ഫുൾ ടൈം വിഗ്ഗ് ആണ്. മമ്മൂക്ക ഉറങ്ങുമ്പോഴും അത് ചെയ്യാറുണ്ടെന്നും ബാബു നമ്പൂതിരി പറഞ്ഞു.

Vismaya Venkitesh :