മോഹൻലാലിനും ഭാര്യയ്ക്കും വിവാഹാശംസകൾ നേർന്ന നടൻ നിർമൽ പാലാഴിയ്ക്ക് ലാലേട്ടനിൽ നിന്ന് ലഭിച്ച മറുപടി ഫേസ്ബുക്കിൽ പങ്കുവെച്ച് താരം.
ഈ പോസ്റ്റ് ഇട്ടതു കാണുമ്പോൾ ജാഡയെന്നോ, അർദ്ധരാത്രിയിൽ കുട പിടിക്കുന്നവൻ എന്നോ, അൽപ്പൻ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല, സന്തോഷം അങ്ങേ തലക്കിൽ വന്നപ്പോൾ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി’- മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് നിർമൽ കുറിച്ചു. …
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിനെയും സുചിത്രയുടെയും വിവാഹവാർഷികം. നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്
mohanlal