‘പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും. എന്റെ മാലാഖയ്ക്ക് ഹാപ്പി ബര്‍ത്ത് േഡേ.’ മകൾ വിസ്മയയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആശംസകൾ നേർന്ന് മോഹൻലാൽ എത്തിയത്.
വിസ്മയ്ക്ക് അഭിനയത്തെക്കാൾ വരകളോടും എഴുത്തുകളോ ടുമാണ് താലപര്യം. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന ബുക്ക് പബ്ലിഷ് ചെയ്തിരുന്നു.
mohanlal