മിയ തിരക്കിലാണ്; കല്യാണ ഒരുക്കത്തില്‍ താരം

നടി മിയയുടെ കല്യാണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കഴിഞ്ഞ മാസമായിരുന്നു മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത് . എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന അശ്വിന്‍ ഫിലിപ്പാണ് വരന്‍. അശ്വിന്റെ വീട്ടില്‍ വച്ച്‌ അടുത്ത ബന്ധുക്കള്‍ മാത്ര
മായിരുന്നു ചടങ്ങി പങ്കുടുത്തത്

ഇപ്പോൾ ഇതാ ഒരു ഷോപ്പിനുള്ളില്‍, പല തരങ്ങളിലുള്ള സാരികള്‍ അണിഞ്ഞു നോക്കുന്ന മിയയുടെ ചിത്രങ്ങള്‍ പ്രചരിക്കുകയാണ് . മിയ വെഡ്ഡിങ് ഷോപ്പിങ് നടത്തുന്നു എന്ന തരത്തിലാണ് ചിത്രങ്ങള്‍ വൈറല്‍ ആകുന്നത്.

Noora T Noora T :