അവതരണ ശൈലി കൊണ്ട് മലയാളികളുടെ പ്രിയ നടനും അവതാരകനുമായിരിക്കുകയാണ് മിഥുന്‍ രമേശ്. ഒരു അഭിമുഖത്തിനിടെ തന്റെ ഉറ്റ സുഹൃത്തായ കുഞ്ചാക്കോബോബനെ ചെറുപ്പ രഹസ്യം തുറന്ന് പറഞ്ഞ് മിഥുൻ രമേശ്
”സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് അടുത്ത സുഹൃത്ത്. ഞങ്ങളുടെ ഇഷ്ട വിനോദം ഫുഡ്ഡിങ്ങാണ്. പിന്നെ, കുറേ കോമഡി പറയുക, ചിരിക്കുക. എ ന്തു തിരക്കാണെങ്കിലും ചാക്കോച്ചന്‍ കൃത്യമായി ബാറ്റ്മിന്റന്‍ കളിക്കാന്‍ പോകും. അതാണദ്ദേഹം എപ്പോഴും ഇങ്ങനെ െകാച്ചു പയ്യനെ േപാെല ഇരിക്കുന്നത്. നമ്മളിതാ ഓരോ ദിവസം കഴിയും തോറും കാറ്റ് നിറയ്ക്കുന്ന ബലൂണ്‍ പോെല വീര്‍ത്തു വരികയാണ്” എന്നാണ് ഒരു അഭിമുഖത്തിനിടെ മിഥുന്‍ പറയുന്നത്.
കോമഡി ഉത്സവം എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് മിധുൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത് ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ ആണ് മിഥുന്റെ ഏറ്റവും പുതിയ ചിത്രം
mithun ramesh