എന്നെന്നും ഓര്‍ത്തിരിക്കാവുന്ന ഒരുപാടു പാട്ടുകള്‍ മലയാളികൾക്ക് സമ്മാനിച്ച ഗായകനാണ് എംജി ശ്രീകുമാര്‍. എംജിയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. പതിവ് പോലെ എം.ജി ഭാര്യയെ കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഇത്തവണത്തെ വിശേഷം അറിയാൻ വീഡിയോ കാണുക
Noora T Noora T
in Malayalam
‘പ്രിയതമയെ വാരിപ്പുണർന്നും ചുംബിച്ചും എം.ജി ശ്രീകുമാർ’ സ്നേഹം കൊണ്ട് മൂടുന്നു കാര്യം അറിഞ്ഞോ?
-
Related Post