മലയാളികള്‍ക്ക് സുപരിചിതയാണ് മേതില്‍ ദേവിക. നര്‍ത്തകി എന്നതിലുപരി നടന് മുകേഷിനെ വിവാഹം കഴിച്ചതോടെയാണ് മേതില്‍ ദേവികയെ മലയാളികള്‍ അടുത്തറിയുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹ മോചിതരായിരുന്നു. ഇപ്പോഴിതാ ആദ്യമായി തന്റെ ദാമ്പത്യ ജീവിതങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് മേതില്‍ ദേവിക.