തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മീരാ വാസുദേവ്.ഇപ്പോവിതാ പല നടിമാരുടെയും തുറന്ന് പറച്ചിലുകള്‍ക്ക് എതിരായി രംഗത്തെത്തിരിക്കുകയാണ് താരം.

ചിലര്‍ എല്ലാം കഴിഞ്ഞു വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു, അത് മര്യാദയല്ല. തന്റെ മാതാപിതാക്കളും തന്നെ ബോള്ഡായിയാണ് വളര്‍ത്തിയിരിക്കുന്നത്. സ്വന്തമായിഉള്ള നിലപാടില്‍ ഉറച്ചു നില്‍ക്കണം. അങ്ങനെ നിന്നാല്‍ ആരും ഒരു നിര്‍ബന്ധത്തിനും വരില്ല. അങ്ങനെയുള്ള രീതിയില്‍ അഭിനയിക്കണമെങ്കില്‍ തനിക്ക് പറ്റില്ല വേറെ ആരെങ്കിലും അഭിനയിപ്പിച്ചോളു എന്ന് പറയാന്‍ നടിമാര്‍ക്ക് കഴിയണം.
meera vasudev