ദിലീപ്, മഞ്ജു വാര്യർ മകൾ മീനാക്ഷിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഭാവിയില്‍ മീനൂട്ടിയും സിനിമയിലെത്തിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും ഡോക്ടറാവാനാണ് താരപുത്രിയ്ക്ക് താല്പര്യം. മീനാക്ഷിയുടെ പിറന്നാൾ ദിവസമാണിന്ന്. നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്. ഇപ്പോഴിതാ മീനാക്ഷിയ്ക്ക് എത്തിയ ഒരു പിറന്നാളാശംസ ശ്രദ്ധ നേടുകയാണ്
