മീനാക്ഷിയ്ക്ക് ഇരട്ടി മധുരം! ഞെട്ടിച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി, ഇനി ദിവസങ്ങൾ മാത്രം

ദിലീപിന്റെ കുടുംബത്തിൽ നിന്നും മറ്റൊരാൾ കൂടി സിനിമയിലേക്ക് എത്താൻ പോകുന്നുവെന്നുള്ള
വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. ഈ ഒരു അവസരത്തിൽ ദിലീപിന്റെ മകൾ മീനാക്ഷി പങ്കിട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :