മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. സിനിമകൾക്കൊപ്പം അവതരണ മേഖലയിലും സജീവമാണ് താരം. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ ഷോയിലെ അവതാരകയാണ് ഈ പതിനൊന്നാം ക്ലാസ്സുകാരി.
ലക്ഷങ്ങൾ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനൽ നഷ്ടമായെന്ന വെളിപ്പെടുത്തൽ മീനാക്ഷി കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതിന് പിന്നാലെ മീനാക്ഷിയെ മെട്രോമാറ്റിനി ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം ഇങ്ങനെ