മകൾ മീനാക്ഷിയ്ക്ക് വേണ്ടി മഞ്ജുവാര്യർ അതും മറച്ചുവെച്ചു; ആ ചടങ്ങിലും നടിയില്ല, ഇത്ര സ്നേഹമോ? കണ്ണുനിറഞ്ഞ് ദിലീപ് ; നടിയുടെ ഈ മാറ്റം ശ്രദ്ധിച്ചോ!

മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹ മോചന സമയത്ത് ഏറെ ചർച്ചയായത് മീനാക്ഷിയെ കുറിച്ചുള്ള ചോദ്യമായിരുന്നു. എന്നാൽ അന്ന് അച്ഛന് ഒപ്പം മകൾ പോകാൻ കാട്ടിയ മനസ്സിനെ അമ്മ എന്ന നിലയിൽ മഞ്ജു പിന്തുണച്ചു.പിന്നീട് ഇരുവരെയും ഒരുമിച്ച് ഇതുവരെ കണ്ടിട്ടില്ല. ചിലപ്പോൾ ആരുമറിയാതെ അമ്മ മകൾ ബന്ധത്തിന്റെ മറ്റൊരു തലം ഉറപ്പായും ഉണ്ടാകുമെന്നാണ് സമൂഹ മാധ്യമങ്ങളിൽ പരക്കേയുള്ള സംസാരം.

അതിനുള്ള ഏറ്റവും വലിയ തെളിവാണ് മീനാക്ഷിയെ മഞ്ജു ഇൻസ്റ്റയിൽ ഫോളോ ചെയ്തതതും, മഞ്ജുവിനെ മകൾ ഫോളോ ബാക്ക് ചെയ്തതും. എന്നാൽ അതും വാർത്തകളിൽ നിറഞ്ഞതോടെ മീനാക്ഷി മഞ്ജുവിനെ അൺ ഫോളോ ചെയ്യുകയായിരുന്നു. എന്നാൽ മഞ്ജു മകളെ ഇന്നും ഫോളോ ചെയ്യുന്നുണ്ട്. കൂടാതെ മധുവാര്യരും മീനാക്ഷികുട്ടിയെ ഫോളോ ചെയ്യുന്നുണ്ട്.

ഇപ്പോൾ വൈറലാകുന്നത് മറ്റൊരു സംഭവമാണ്. ഇൻസ്റ്റയിൽ 3.8M followers ഉള്ള മഞ്ജു 152 പേരെ മാത്രമാണ് മഞ്ജു അങ്ങോട്ട് ഫോളോ ചെയ്യുന്നത്. അതിൽ ഒരാൾ മീനാക്ഷി ദിലീപ് ആണ്.

എന്നാൽ ഇതുവരെയില്ലാതെ ഫോളോവേഴ്സ് ലിസ്റ്റ് ഹൈഡ് ചെയ്യാത്ത മഞ്ജു ഇപ്പോൾ ആദ്യമായി തന്റെ ഫോളോവേഴ്സ് ലിസ്റ്റ് ഹൈഡ് ചെയ്തു എന്നാണ് പുതിയ ചർച്ച. മാത്രവുമല്ല പരസ്പരം ഫോളോവേഴ്സ് അല്ലാത്ത ആർക്കും ആ ലിസ്റ്റിൽ ഉള്ള ആളുകളെ നിലവിൽ കാണാൻ സാധിക്കില്ല എന്നതാണ് മറ്റൊരു വസ്തുത.

ഇക്കാര്യം മഞ്ജു ചെയ്തത് മോൾക്ക് വേണ്ടിയാണ്. കൂടാതെ മോൾക്ക് വേണ്ടി മഞ്ജു ഹൈഡ് ചെയ്തേ അല്ലേ ഇത് എന്നാണ് ആരാധകർ സംസാരിക്കുന്നു. നിലവിൽ ജയറാം – പാർവതി ദമ്പതിമാരുടെ മകൻ കാളിദാസിന്റെ വിവാഹ ആശംസകൾ നേർന്നെങ്കിലും വിവാഹത്തിനോ ചെന്നൈയിൽ റിസെപ്ഷനോ മഞ്ജു എത്തിയില്ല. മാളവികയുടെ വിവാഹത്തിനും മഞ്ജു എത്തിയിരുന്നില്ല. കാരണം മകൾക്ക് വേണ്ടി മഞ്ജു പിന്മാറിയ കൊടുക്കുന്നു എന്ന തരത്തിലൊരു ചർച്ച സമൂഹ മാധ്യമങ്ങളിൽ ഇടക്കാലത്തും നടന്നു എന്നതാണ് സത്യം.

Vismaya Venkitesh :