മഞ്ജു വാര്യർ ചെയ്ത് കൂട്ടിയതെല്ലാം പുറത്ത്! നയൻതാരയോട് നടി കാണിച്ചത് ചതി..! മഞ്ജുവിന്റെ വരവോടെ ആ ബന്ധവും തകർന്നു! കലിപ്പിൽ തൃഷയും നയൻതാരയും …!

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടി മഞ്ജു വാര്യർ അസുരനിലൂടെയായാണ് തമിഴിൽ അരങ്ങേറിയത്. പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങളും ലുക്കും കാരണം മറ്റ് മലയാളി നടിമാർക്ക് മഞ്ജുവിനോട് പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോഴിതാ തമിഴ് നടിമാർക്ക് ഭീഷണിയായിരിക്കുകയാണ് മഞ്ജു എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. ഈ മുപ്പത്തിയെട്ടാമത്തെ വയസ്സിലും സയലന്റായി വന്ന് തമിഴകം കീഴടക്കുകയാണ് മഞ്ജുയെന്ന ചർച്ച തമിഴ് സിനിമ ലോകത്ത് സജീവമാണ്.

ഇപ്പോഴും തമിഴകത്ത് മുൻനിരയിൽ നിൽക്കുന്നത് നയൻതാര, തൃഷ കൃഷ്ണൻ എന്നി നടിമാർ തന്നെയാണെങ്കിലും ഇവർക്കും സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ സൈഡ് റോളുകളാണ് ലഭിക്കുന്നത്. എന്നാൽ അതിനിടയിലാണ് മഞ്ജു വാര്യർ താരമായി മാറുന്നത്. നിലവിൽ അജിത്ത്, രജിനികാന്ത്, ധനുഷ്, വിജയ് സേതുപതി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമാണ് മഞ്ജുവിന്റെ സിനിമകൾ വരുന്നത്. എന്നാൽ നിലവിൽ മഞ്ജുവിന്റെ ഈ വളർച്ച ടോപ് പൊസിഷൻസിൽ നിൽക്കുന്ന നയൻതാരയ്ക്കും തൃഷയ്ക്കും കടുത്ത വെല്ലുവിളിയാണ്.

അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെയാണ് മഞ്ജു തമിഴ് സിനിമയിലേക്ക് എത്തിയത്. പിന്നീട് തുനിവ് എന്ന അജിത്ത് ചിത്രത്തിലും മഞ്ജു നായികയായി എത്തി. നിലവിൽ രജിനികാന്തിന്റെ ഭാര്യയായി അഭിനയിക്കുകയാണ് മഞ്ജു. ധനുഷിന്റെ വേട്ടയൻ എന്ന ചിത്രത്തിലും നടന്റെ ഭാര്യയായി അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതി നായകനായി എത്തുന്ന വിടാമുയർച്ചി പാർട്ട് 2, മിസ്റ്റർ എക്‌സ് എന്നീ തമിഴ് ചിത്രങ്ങളും നടിയുടേതായി വരാൻ ഇരിക്കുകയാണ്.

Vismaya Venkitesh :