മത്സരിച്ച് പ്ലാസ്റ്റിക് സർജറികൾ കാവ്യയുടെയും മഞ്ജുവിന്റെയും ആ രഹസ്യം പരസ്യമായി… തലയിൽ കൈവെച്ച് ദിലീപ്

നയൻസ് മുതൽ ദുൽഖർ വരെ….. മലയാള സിനിമയിൽ ആയാലും ഇനി ബോളിവുഡ് ആയാലും പ്ലാസ്റ്റിക് സർജറി നായികമാരിലും നടന്മാരിലും ഇന്ന് വലിയ സ്വാധീനമാണ് ചൊലുത്തുന്നത്. അപ്പോൾ നമ്മുടെ ഇന്ത്യൻ സിനിമയിൽ ആരൊക്കെ പ്ലാസ്റ്റിക് സർജറി ചെയ്തെന്ന് നോക്കണ്ടേ ഇതാ ഒന്ന് കണ്ടു നോക്കൂ.

മലയാളി നെഞ്ചിലേറ്റിയ നടിയാണ് കാവ്യാ മാധവൻ. കുട്ടികളി ഉള്ള നാണമുള്ള വിടർന്ന കണ്ണുകളും മനോഹരമായ ചിരിയും ഇടതൂർന്ന മുടിയുമായി സ്ത്രീത്വം തുളുമ്പുന്ന സുന്ദരിയായിട്ടായിരുന്നു കാവ്യയെ ആരാധകർ സ്വീകരിച്ചിരുന്നത്. ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്.

“പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടപ്പിട്ടില്ലെങ്കിലും അക്കാലത്തു യുവതലമുറയെ കയ്യിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ. അവൾക്കു ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നേ ധാരാളം”, എന്ന ക്യാപ്ഷ്യനോടെയാണ് കാവ്യയുടെ ഒരു ചിത്രവും പേജിലൂടെ പങ്കിട്ടിരിക്കുന്നത്. അന്ന് മാത്രമല്ല ഇപ്പോഴും അത് അങ്ങനെ തന്നെയാണ് എന്ന കമന്റുകൾ പങ്കിട്ടുകൊണ്ടാണ് ആരാധകർ പോസ്റ്റ് ഏറ്റെടുത്തത്.

കാവ്യയെ പുകഴ്ത്തിയും നടിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിയുമാണ് ആരാധകർ ഈ വാക്കുകൾ കുറിച്ചത്. അതോടൊപ്പം തന്നെ മറ്റൊരു വശത്ത്കൂടി നടി മഞ്ജുവിനിട്ടൊരു കൊട്ടും നൽകിയിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി ജര്‍മനിയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന് തരത്തിലുള്ള ചില പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇപ്പോള്‍ വീണ്ടും മഞ്ജു പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ് ഒരുകൂട്ടര്‍ കണ്ടു പിടിച്ചത്.

മഞ്ജുവിന്റെ പുതിയ ചിത്രത്തില്‍ സര്‍ജറി ചെയ്ത പാടുകള്‍ ഉണ്ടെന്നും വീണ്ടും സര്‍ജറി ചെയ്‌തോ എന്നായിരുന്നു സോഷ്യൽ മീഡിയ ചോദിച്ചത്. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ ഇതിനുള്ള മറുപടി മഞ്ജു തന്നെ പറഞ്ഞിരുന്നു.

‘മഞ്ജു വാര്യര്‍ ലോക്ക് ഡൗണ്‍ സമയത്ത് ജര്‍മ്മനിയില്‍ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ? എന്ന ചോദ്യത്തിനായിരുന്നു മഞ്ജുവിന്റെ മറുപടി. ‘പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ക് ഡൗണ്‍ സമയത്ത് സമാധാനത്തോടെ വീട്ടില്‍ ഇരിക്കുകയായിരുന്നെന്നും’ മഞ്ജു പറഞ്ഞത്.

Vismaya Venkitesh :