24 കാരിയുടെ അമ്മ! എന്നിട്ടും മകളെ വെല്ലാൻ മഞ്ജു..! ആ പുതിയ വീഡിയോ കണ്ട് ഞെട്ടി അവർ!വിട്ടുകൊടുക്കാതെ ആ നടി

തെന്നിന്ത്യൻ സിനിമയിലെ ലേ‍ഡിസൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. അഭിനയത്തിൽ മാത്രമല്ല ഫിറ്റ്‌നസിലും പുലിയാണെന്ന് തെളിയിച്ച താരത്തിന്റെ സഞ്ചാരം ആഗ്രഹിച്ച ജീവിതം നയിച്ചുകൊണ്ടാണ്.

മഞ്ജുവിന്റെ ഏകമകളാണ് മീനാക്ഷി. ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ആളുകൂടെയാണ് മീനാക്ഷി ദിലീപ്. ദിലീപിനും മഞ്ജുവിനും ഒപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. പഴയതിലും അധികം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി ദിലീപ്.

ഇപ്പോഴത്തെ ചർച്ച ഈ അമ്മയെ മകളെയും കുറിച്ചാണ്. കഴിഞ്ഞ ദിവസം മീനാക്ഷിയുടെ ഒരു ഡാൻസ് വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. അമ്മ തുടക്കം കുറിച്ചു തന്ന നൃത്തം മീനാക്ഷിയ്‌ക്കൊപ്പവും ഉണ്ട്. എന്ന് തെളിക്കുന്ന വീഡിയോ ആയിരുന്നു ഇത്. വളരെ ചെറുപ്പത്തിൽ തന്നെ മകളെ നൃത്തം പഠിപ്പിക്കാൻ താത്പര്യം കാണിച്ചത് മഞ്ജു തന്നെയായിരുന്നു.

അതേസമയം മീനാക്ഷി ഡാൻസുകൊണ്ട് മുന്നേറുമ്പോൾ മഞ്ജു മറ്റൊരു കാര്യത്തിലാണ് മുന്നിലുള്ളത്. മകളെക്കാൾ ലുക്കിന്റെ കാര്യത്തിൽ അധികം കോൺഷ്യസ് ആണ്. ഇപ്പോഴിതാ പുതിയ ഹെയർ സ്റ്റൈൽ ട്രെന്റിങ് ആകുകയാണ്. സെലിബ്രിറ്റി മേക്കപ്പ് മാൻമാരായ സജിത്തും സുജിത്തുമാണ് മഞ്ജുവിന്റെ ഈ പുതിയ ലുക്ക് ചെയ്തിരിക്കുന്നത്. മാത്രമല്ല മഞ്ജുവിന് ഹെയർ സ്റ്റൈൽ ചെയ്യുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന മഞ്ജുവിന് ശരിക്കും 45 വയസ്സായി. 24 കാരിയുടെ അമ്മയായ മഞ്ജുവിനെ സംബന്ധിച്ച് ‘age is just a number’ ആണ്.

Vismaya Venkitesh :