മലയാളികളുടെ ഇഷ്ട നടിമാരാണ് മഞ്ജു വാര്യരും ഭാവനയും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും.
മഞ്ജുവിന് ഒരു നല്ലത് സംഭവിക്കുമ്പോൾ ഭാവനയും ഭാവനയുടെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ ആഘോഷിക്കാൻ മഞ്ജുവും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിത ഇരുവരുടേയും വളരെ രസകരമായൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
