എന്റമ്മോ; ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിൽ മഞ്ജു വാര്യർ; കണ്ണ് തള്ളി സോഷ്യൽ മീഡിയ

ചിത്രം കാണുന്നവർ ഒരു നിമിഷം ചിന്തിച്ച് കാണും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു തന്നെയാണോയെന്ന്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. സിംപ്ലിളായി കാണുന്ന മഞ്ജുവിന്റെ പുതിയ ഗെറ്റപ്പ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ. നിമിഷങ്ങൾക്കകം ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

ജീവിതത്തിൽ നാം കാട്ടുന്ന ധൈര്യത്തിന് അനുപാതമായാണ് നിങ്ങളുടെ ജീവിതത്തിൻ്റെ ചുരുളഴിയുന്നത് എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിലാണ് താരം. മനോരമയ്ക്ക് വേണ്ടി നടത്തിയ പ്രത്യേക ഫേട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്

”നിത്യ ഹരിത നായിക എന്നറിയിക്കാന്‍ ആണോ മഞ്ജു ചേച്ചി എപ്പോഴും ഈ പച്ച ഉടുപ്പ് ഇടുന്നത്… എന്തായാലും കിടുക്കി ചേച്ചി…
വേറെ ലെവല്‍….”, ”വയസായാലും ഉം സ്‌റ്റൈലും അഴകും ഇന്നും ഉന്ന വിട്ടു പോകലെ…ഇജ്ജാതി ലുക്ക്”, ”എന്താണ് ഒരു ഗ്ലാമര്‍… പ്രിയ നടി മഞ്ജു വാരിയര്‍.. ഉയരങ്ങളിലേക്ക് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ.. കാണുമ്പോ തന്നെ എന്ത് സുഖം..” എന്നൊക്കെ രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

വലിയയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികയെത്തിയ താരം ഇപ്പൊൾ തമിഴിലും മലയാളത്തിലുമൊക്കെയായി തിരക്കിലാണ്. ഏറെ നാളത്തെ ആഗ്രഹത്തിത്തിന്ശേഷം മമ്മൂട്ടി യ്ക്ക് ഒപ്പം സിനിമ ചെയ്യാനൊരുങ്ങുകയാണ്

manju

Noora T Noora T :