ക്ലാസ്മേറ്റ്സിലൂടെ റസിയ എന്ന കഥാപാത്രമായി വന്ന് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് റസിയ. ഇപ്പോൾ ഇതാ നടി ഭാവനക്കും മഞ്ജു വാര്യർക്കും ഒപ്പം ഉള്ള ചിതവുമായാണ് റസിയ എത്തിയത്
വിവാഹം കഴിയ്ഞ്ഞ് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുന്ന രാധിക ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്താണ് ഉള്ളത്. ഭർത്താവ് അനിൽ കൃഷ്ണക്കൊപ്പം ഇടക്ക് ടിക് ടോക് വീഡിയോകളും താരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.