‘മമ്മൂക്ക’ തന്നെ ബര്‍ത്ത്ഡേയ്ക്ക് വിളിച്ചില്ല; ഞാൻ മിണ്ടൂല ; പൊട്ടിക്കരഞ്ഞ് കുഞ്ഞാരാധിക

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. ആശംസകളുമായി നിരവധി പേരാണ് എത്തിയത്.

ഇന്നലെ മുതൽ മമ്മൂട്ടിയുടെ ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഡിയോയിൽ പൊട്ടിക്കരയുന്ന ആരാധികയെ കാണാം

‘മമ്മൂക്ക’ തന്നെ ബര്‍ത്ത്ഡേയ്ക്ക് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ആരാധികയുടെ വീഡിയോ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മുതിര്‍ന്നയാളുടെ ശബ്ദവും വിഡിയോയിൽ കേൾക്കാം.. പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്’, എന്ന് അന്വേഷിച്ചുകൊണ്ടാണ് മമ്മൂട്ടി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

Noora T Noora T :