HomepageUncategorized AJILI ANNAJOHN in NewsUncategorized നടൻ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു . 93 വയസായിരുന്നു . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഖബറടക്കം വൈകീട്ട് ചെമ്പ് ജമാത്ത് മുസ്ലിം പള്ളയിൽ വെച്ച് നടക്കും. . Next Read: റിയ മേരി ചാക്കോ ഇനി വിശാല്‍ ബെനറ്റ് സാമുവലിന് സ്വന്തം; ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയുടെ മിന്നുകെട്ട് കഴിഞ്ഞു » DeathMammoottyumma AJILI ANNAJOHN : Related Post വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ കിലി പോൾ മലയാള സിനിമയിലേയ്ക്ക്! ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ