മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. 2021 ജൂലൈ 12 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ചെറിയ സമയം കൊണ്ടു തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സീരിയലിന് കഴിഞ്ഞിരുന്നു. ആത്മസഖി ഫെയിം അവന്തിക മോഹൻ ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇപ്പോൾ പരമ്പരയിൽ പറയുന്നത് വിസ്മയെ കുറിച്ചാണ് . മാത്രമല്ല സുകുമാരൻ തന്റെ സ്വത്ത് തുമ്പിയെ ഏല്‍പിക്കാന്‍ ഒരുങ്ങുകയാണ് . മാളുവിന്റെ പേരിൽ എല്ലാം എഴുതി വെക്കുന്നുണ്ട്. എന്നാൽ തുമ്പി ഇത് ഒന്നും അറിയുന്നില്ല. ഈ തീരുമാനം ഗീരിജയ്ക്ക് കൂടുതൽ ദേഷ്യം ഉണ്ടാക്കും. മിത്ര ഗ്രൂപ്പിന്റെ അധികാരവും അവാകാശം ഇനി മാളുവിനുള്ളതാണ് ..അത് എന്തായാലും ഗീരിജയ്ക്ക് മാളുവിനോട് കൂടതൽ വൈരാഗ്യം ഉണ്ടാക്കാൻ സാധ്യതയുണ്ട്
പിന്നെ നമ്മുടെ ശ്രേയ കൂടതൽ ശ്കതി പ്രാപിച്ചിരിക്കുകയാണ്. ഹോസ്പിറ്റൽ വാസം കഴിഞ്ഞ് ശ്രേയ പഴയ ഊർജ്ജം തിരിച്ചു പിടിച്ചു. ഇനി പുതിയ വില്ലന്മാരെയും വില്ലത്തികളെയും തേടി ശ്രേയ നന്ദിനി കളത്തിൽ ഇറങ്ങുകയാണ് . അതു മാത്രമല്ല തുമ്പിയും തന്നെ കുറിച്ചുള്ള സത്യങ്ങൾ തിരയുകയാണ്…
ഇന്നത്തെ എപ്പിസോഡിൽ എന്തായാലും പ്രമോയിൽ കാണിച്ചത് പോലെ ആ അൽഭൂത ബാലിക്ക എത്തും. നടക്കാനിരിക്കുന്ന കാര്യങ്ങൾ നേരത്തെ സ്വപ്നം കാണുന്ന കുട്ടിയെന്നാണ് വിസ്മയ ശ്രേയക്കു പറ്റിയ അപകടത്തെ കുറിച്ച് ആ കുട്ടി നേരത്തെ അറിയുന്നുണ്ട് ..വിസ്മയ കൊണ്ട് വന്നിരിക്കുന്നത് ഒരു പക്ഷെ തുമ്പിയുടെ സ്വപ്നത്തെ കണക്ട് ചെയ്യാനായിരിക്കും ഇത്.
കഥയിൽ തുമ്പിയുടെ സ്വപ്നത്തിന് കൂടതൽ ബലം കൊടുക്കനാണ് വിസ്മയ ട്രാക്കിലൂടെ ശ്രമിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. 2021 ജൂലൈ 12 ന് ആണ് സീരിയൽ ആരംഭിച്ചത് . ചെറിയ സമയം കൊണ്ടു തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സീരിയലിന് കഴിഞ്ഞിരുന്നു. രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. ഈ രണ്ടു സഹോദരിമാര് തമ്മിലുള്ള സ്നേഹം അടുപ്പവും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നുന്നുണ്ട്. പൂർണ്ണമായ കഥ ആസ്വദിക്കാം!