മലയാളത്തിന്റെ യുവ നായികമാരില്‍ ശ്രദ്ധേയ ആയ താരമാണ് അദിതി രവി.
ആന്ഗ്രി ബേബീസ് എന്ന സിനിമയിലൂടെയാണ് അദിതി വെള്ളിത്തിരയില്‍ എത്തിയത്. ഇതിനോടകം തന്നെ നിരവധി അദിതി രവി ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അദിതി ഇടയ്ക്കിടെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ അദിതി രവിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അദിതി രവി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
പച്ചപ്പിനെ കുറിച്ചാണ് അദിതി രവി ക്യാപ്ഷനില്‍ സൂചിപ്പിക്കുന്നത്. പച്ചപ്പിനൊപ്പം സഞ്ചരിക്കൂവെന്നാണ് താരം പറയുന്നത്.
ഇതിനോടകം നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
