നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായ വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
അര്ജുന് രവീന്ദ്രനാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
സിനിമ നിര്‍മാതാവാണ് അര്ജുന് രവീന്ദ്രന്. വിവാഹ ഫോട്ടോകല്‍ ദുര്‍ഗ കൃഷ്ണ ഷെയര്‍ ചെയ്തിരുന്നു.
കോകനട്ട് വെഡ്ഡിങ്സ് ചിത്രീകരിച്ചിരിക്കുന്ന ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും പ്രണയത്തിന്റെ തീമിലാണ് ഒരുക്കിയിരുന്നത്.
അതോടൊപ്പം തന്നെ താരത്തിന്റെ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്.