കമ്പനി തലപ്പത്തേക്ക് വേദിക ചുവടുറപ്പിച്ചു; വേദികളുടെ അടുത്ത നീക്കം ; സരസ്വതിയെ ഭിക്ഷക്കാരിയാക്കി അമ്പലത്തിന് മുന്നിൽ നടതള്ളി ; കുടുംബവിളക്ക് പരമ്പരയിൽ ഈ ആഴ്ച നടക്കുക ത്രില്ലിംഗ് സംഭവങ്ങൾ!

കുടുംബവിളക്ക് അടുത്ത ആഴ്ച അടിപൊളിയാണെന്ന് പ്രൊമോ കണ്ടപ്പോൾ തന്നെ മനസിലാക്കാം. പരമ്പരകൾ പൊതുവെ അടുക്കള കഥകളും അടുക്കളയിലെ വഴക്കുകളുമാണ് കാണിക്കുന്നതെങ്കിൽ ഇവിടെ ബിസിനസ് പറഞ്ഞുള്ള കാര്യങ്ങളാണ് നടക്കുന്നത്. ഇനി ഇവിടെ വേദികയ്ക്ക് ആരാണ് ആ കമ്പനിയിൽ ജനറൽ മാനേജർ ഒക്കെയായി ജോലി കൊടുത്തത്? അതാണ് എന്റെ സംശയം.

ഇനി ആ ഉദ്യോഗം കൊണ്ട് സുമിത്രയെ എങ്ങനെയാണ് വേദികയ്ക്ക് തറപറ്റിക്കാൻ സാധിക്കുന്നത്. ഇപ്പോൾ സുമിത്ര ആ വീട്ടിൽ നല്ല രീതിയിൽ തന്നെ സന്തോഷത്തിലാണ് നിൽക്കുന്നത്. എന്നാൽ വേദികയോ? അവർ കുഴിച്ച കുഴിയിൽ തന്നെ കിടന്നു പണിവാങ്ങുകയാണ് വേദിക.

അപ്പോൾ ഇനി സരസ്വതി അമ്മയെ അവിടെ നിർത്തുക എന്നത് ഒട്ടും അക്സപ്റ്റ് ചെയ്യാൻ സാധിക്കാത്ത കാര്യം ആണ്. അപ്പോൾ ഇനി വേദികയുടെ ലക്ഷ്യം സരസ്വതി അമ്മയാണ്.. എത്രയുംവേഗം സരസ്വതി അമ്മയെ അവിടെ നിന്നും പുകച്ചു പുറത്തുചാടിക്കണം . അതിനു വേണ്ടിയുള്ള തന്ത്രങ്ങൾ നോക്കുമ്പോൾ , ആദ്യം കിട്ടിയ തന്ത്രം കൈ വയ്യ എന്നതാണ്. അതും പറഞ്ഞ് സരസ്വതി അമ്മയെ അടുക്കളയിൽ കയറ്റണം.

പക്ഷെ ആ പണി ഏറ്റില്ല. കാരണം സരസ്വതി അമ്മ ആ വീട് വിട്ടിറങ്ങിയില്ല. സുമിത്രയുടെ മുന്നിൽ തോൽക്കുന്നതിലും നല്ലതല്ലേ ഇവിടേ അടങ്ങിക്കഴിയുന്നത് എന്നാണ് സരസ്വതിയമ്മ ചിന്തിക്കുക. അങ്ങനെ അവർ തമ്മിൽ നല്ല ഒരു മത്സരം തന്നെ നടക്കുകയാണ്.

അവസാനം സരസ്വതിയമ്മയെ നടതള്ളാൻ തന്നെ വേദിക തീരുമാനിച്ചു. അമ്പലത്തിൽ പോകാൻ എന്നും പറഞ്ഞ് വളരെ സ്നേഹത്തോടെ വേദിക സരസ്വതിയമ്മയെ വിളിക്കുകയാണ് . കുറച്ചു നിർബന്ധിച്ചിട്ടാണ് വിളിച്ചുകൊണ്ടുപോകുന്നത്. അതും ദൂരെ സഈശ്വരഹി അമ്മയ്ക്ക് അറിയാത്ത ഒരു അമ്പലത്തിലേക്ക് .. പാവം തോന്നും ഇങ്ങനെ ഒക്കെ കഥകളിൽ മാത്രമല്ല റിയൽ ലൈഫിലും ഉണ്ടാകാറുണ്ട്..

ഏതായാലും അമ്മയെ അവിടെ ആക്കിയിട്ട് വേദിക പോയി. ശേഷം പിച്ചക്കാരിയാണ് അവിടെ കിടക്കുന്നത്. പക്ഷെ സരസ്വതി തിരിച്ചു വരും. ശ്രീനിലയത്തിൽ തന്നെ സരസ്വതി തിരിച്ചു ചെല്ലും..

ഈ സമയം വേദികയ്ക്ക് ജോലി കിട്ടുന്നുണ്ട്. ഒരു നല്ല കമ്പനയിൽ തന്നെ സുമിത്ര ജോലി വാങ്ങുന്നുണ്ട്. സുമിത്രയ്ക്ക് ഭീഷണിയായി തന്നെയാണ് വേദികളുടെ ഈ ചുവടുവെപ്പ്. ഏതായാലും വേദികളുടെ പുതിയ പദ്ധതികൾക്ക് മുന്നിൽ സുമിത്ര മുട്ടുമടക്കില്ല. ഇതിലൂടെ സുമിത്ര കൂടുതൽ ഉയരങ്ങളിലേക്ക് ആണ് കടക്കാൻ പോകുന്നത്. ഇനി സരസ്വതി ‘അമ്മ പാഠം പഠിക്കുകയാണെങ്കിൽ വേദികയ്ക്ക് ഭീഷണിയാകും എന്നും ഉറപ്പാണ്.

about kudumbavilaku

Safana Safu :