പ്രണയത്തിന് ലിംഗ-വർണ-പ്രായ വിവേചനമില്ല എന്നത് മഹത്തരമായ ആശയമാണ്. ഈ ആശയം മുൻനിർത്തി നടത്തിയ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ലിംഗഭേദമോ നിറമോ രണ്ട് പേർ തമ്മിലുള്ള പ്രണയത്തിനൊരു വിഷയമല്ലെന്ന് വ്യക്തമാക്കി മഹാദേവൻ തമ്പി എന്ന ഫോട്ടോഗ്രാഫർ ഒരുക്കിയ ഈ ഫോട്ടോഷൂട്ടാണിത്.അർധനഗ്നരായി എത്തിയത് മോഡലുകളായ ലേഖ നീലകണ്ഠനും ഗൗരി സിജി മാത്യൂസുമാണ്.
ഫോട്ടോഷൂട്ട് വൈറലായി മാറിയതിനൊപ്പം തന്നെ വിമർശനങ്ങളും, സദാചാരവാദവും ഉയർന്നു വന്നു. ചർച്ചകൾ സോഷ്യൽമീഡിയയിലടകക്കം ചൂട് പിടിക്കുകയാണ്
ലേഖ നീലകണ്ഠനെ പരിചയെപ്പെടുത്തേണ്ട ആവിശ്യമില്ല കോട്ടയം സ്വദേശിയാണ് ലേഖ ന്യൂഡ് ഫോട്ടോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ തനിയ്ക്ക് നേരിടേണ്ടി വന്നതിനെ കുറിച്ച് ലേഖ മനസ്സ് തുറക്കുകയാണ്