സുപ്രിയ നിരപരാധി ; വെറുതെ സൈബർ ആക്രമണം നടത്തരുത്; പണ്ടും പൃഥ്വിരാജിനെ നാണം കെടുത്താൻ പലരും ശ്രമിച്ചിട്ടുണ്ട്; തന്റെ ഭാര്യ തെറ്റ് ചെയ്തിട്ടില്ലന്ന് വിളിച്ചുപറഞ്ഞ് പൃഥ്വിരാജ്; ഈ ഒരു സ്റ്റാറ്റസ് മതി!

മലയാള സിനിമാ താരങ്ങളുടെ ജാഡയാണ് ഇന്ന് പലരും ട്രോൾ വീഡിയോകളായി ആഘോഷിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും വൈറലായി മാറിയിരിക്കുന്നത് സുപ്രിയ മേനോന്റെ വിഷയം ആണ്. എന്നാൽ ചെയ്യാത്ത കുറ്റത്തിനാണ് നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ഇപ്പോൾ പഴി കേൾക്കുന്നത്.

കെ ജി എഫിന്റെ പ്രൊമോഷൻ പരുപാടിയിൽ അതിലെ നടിയെ സ്റ്റേജിൽ വച്ച് മൈൻഡ് ചെയ്യാതെ അപമാനിച്ചു എന്ന തരത്തിൽ ട്രോളുകളും നിരവധി വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിലെ സത്യാവസ്ഥ മനസിലാക്കാതെയാണ് എല്ലാവരും സുപ്രിയയെ കുറ്റപ്പെടുത്തുന്നത്.സത്യാവസ്ഥ എന്തെന്നാൽ, സ്റ്റേജിൽ കയറുന്നതിനു മുൻപ് തന്നെ സുപ്രിയ , സ്റ്റേജിൽ കയറുന്നതിനു മുന്നേ നടിയായ ശ്രീനിധി ഷെട്ടിയോട് കാര്യങ്ങൾ അന്വേഷിക്കുകയും സ്വീകരിക്കുകയും ഹഗ് ചെയ്യുകയും എല്ലാം ചെയ്യ്തിരുന്നു.

എന്നാൽ അതിനു ശേഷം വന്ന യാഷിനെ കണ്ടപ്പോൾ യാഷിനെ ആലിംഗനം ചെയ്തു സ്വീകരിക്കുകയും പിന്നീട് തന്റെ സീറ്റിലേക്ക് പോകുകയും ചെയ്തു. അവിടെ നടന്ന ഈ സംഭവം പലരും എഡിറ്റ് ചെയ്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്നത്.,.

മനഃപൂർവം സുപ്രിയയ്ക്ക് നേരെ സൈബർ അറ്റാക്ക് നടത്താൻ ഉപയോഗിക്കുകയാണ് ഇപ്പോൾ ചിലർ. എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് പൃഥ്വിരാജ് തന്നെ രംഗത്തുവന്നിരിക്കുകയാണ് . സുപ്രിയ ശ്രീനിധി ഷെട്ടി എന്നിവർ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്താണ് താരം വിമർശകർക്ക് മറുപടി കൊടുത്തത്.

പണ്ടും പൃഥ്വിരാജിനെ മാത്രം ലക്‌ഷ്യം വച്ചുകൊണ്ടുള്ള അറ്റാക്കുകൾ ഉണ്ടായിട്ടുണ്ട്. അന്ന് പതറാതെ മുന്നോട്ട് കുതിച്ച നടനാണ് പൃഥ്വി., അപ്പോഴാണ് ഇത്തരം വാർത്തകൾ… സുപ്രിയയ്ക്ക് എതിരെയുള്ള വാർത്തകളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ് ചെയ്യുക .

about prithviraj

Safana Safu :