അമ്പാടി അർജുനൻ തിരിച്ചു വരും; ആ തിരിച്ചു വരവ് ഇങ്ങനെയാണ്; അമ്പാടി എവിടെ എന്ന് തേടി അലീനയും കുടുംബവും; പ്രാർത്ഥനയുടെ ഫലം; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

കഴിഞ്ഞ ദിവസം ‘അമ്മ അറിയാതെ അവസാനിച്ചത് വളരെ അധികം സംഘർഷങ്ങളോടെയാണ്. നമുക്ക് ഒന്നും പ്രെഡിക്റ്റ് ചെയ്യാനാകാതെ, അമ്പാടിയെ കുറിച്ച് ഒരു വിവരവും തരാതെ അവസാനിപ്പിച്ചു. ശരിക്കും ഇന്നലത്തെ എപ്പിസോഡ് കഴിഞ്ഞതു മുതൽ ജനറൽ പ്രോമോ കാണാനായി കാത്തിരിക്കുകയായിരുന്നു എല്ലാ ‘അമ്മ അറിയാതെ പ്രേക്ഷകരും.

ഏതായാലും കഥയിൽ നമുക്ക് ഒരു കാര്യത്തിൽ സന്തോഷിക്കാം അപർണ്ണ തിരികെയെത്തി. അതും ഒരുങ്ങി കുഴപ്പവും സംഭവിക്കാതെ തിരിച്ചെത്തിയിട്ടുണ്ട്.എന്നാൽ അതിൽ സന്തോഷിച്ചു തുടങ്ങിയപ്പോഴാണ് അലീന ഉൾപ്പടെ എല്ലാവരും അമ്പാടിയ്ക്ക് സംഭവിച്ചത് അറിയുന്നത്. സൊ അവർ രണ്ടാളും കൊക്കയിലേക്ക് വീണു.

ഇനി അവരെ ഡൊമനിക് സാർ അരിച്ചു പറക്കി നോക്കി എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ഒരു തരിപോലും കണ്ടുകിട്ടിയില്ല എന്നാണ് പറയുന്നത്. ഈ പറയുന്നത് തന്നയാണ് പ്രതീക്ഷ., അതായത് അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇപ്പോൾ അവരുടെ ബോഡി കിട്ടിയേനെ. ഇതിപ്പോൾ അങ്ങനെ അല്ല.

അവർ മിസ്സിങ് ആണ് എന്നാണ് ഇതിനർത്ഥം. അവർ എവിടെ എന്നുള്ളത് ഇനി കണ്ടെത്തണം. പിന്നെ നമ്മുടെ പ്രൊമോയിൽ അടുത്ത ആഴ്‌ചയിൽ സംഭവങ്ങൽ കാണിക്കുന്നില്ലങ്കിലും ഒരു കാര്യത്തിൽ പ്രതീക്ഷ ഉണ്ട്. അവളോടൊപ്പം അവൻ എന്നുമുണ്ടാകും . തോളോട് തോൾ ചേർന്ന് തന്നെയുണ്ടാകും.

ആ ഒരു വീഡിയോ തന്നെ നമുക്ക് ഭയങ്കര പ്രതീക്ഷ തരുന്നുണ്ട്. അതുപോലെ അതിൽ പറയുന്ന വാക്കുകളും. “പോയപ്പോൾ ഇവാൻ ഒപ്പം കൂട്ടാൻ അമ്പാടി അല്പായുസ് അല്ല..” ഈ ഒരു വക്കിൽ തന്നെ അമ്പാടി തിരിച്ചെത്തും എന്ന് പറയുന്നുണ്ട്. അപ്പോൾ വീണ്ടും ഒരു റി എൻട്രി അസലാകും..

അതുപോലെ പ്രൊമോയിൽ അലീനയുടെ കാത്തിരുപ്പ് കാണിക്കുന്നുണ്ട്. പഴയ സീൻ ആണെങ്കിലും കണ്ടിരിക്കാൻ സൂപർ ആണ്..

ഈ പെണ്ണിന് സ്നേഹമായി. പ്രണയമായി കരുതലായി കൂട്ടായി ലക്ഷ്യത്തിലേക്ക് അവസാനം വരെ ഉണ്ടാകും ആണൊരുത്തനായി ഇവൻ . അതെ അതുതന്നെയാണ് ‘അമ്മ അറിയാതെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത്.

ഇനി കഴിഞ്ഞ ദിവസം ഏതായാലും അലീന ഈ സംഭവങ്ങൾ അറിയുന്നുണ്ട്. അപ്പോൾ അലീനയും , ആ പെൺപുലിയും കരഞ്ഞുകൊണ്ടിരിക്കാതെ തേടിയിറങ്ങും, അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് കാണാൻ സൂപർ .

about amma ariyathe

Safana Safu :