അമ്പമ്പോ … കിടു സൂര്യയ്ക്ക് ഋഷിയുടെ ടാസ്ക് ; ഋഷ്യ പ്രണയ മഴ ! ഇനി ഒന്നുചേർന്ന് അച്ഛനും അമ്മയും മകനും; കൂടെവിടെ അടിപൊളി കഥ മുഹൂർത്തത്തിലേക്ക്

ഇന്നലത്തെ എപ്പിസോഡ് ഒരു ഒന്നന്നര എപ്പിസോഡായിരുന്നു അല്ല, ശരിക്കും ഇന്നലത്തെ എപ്പിസോഡ് ശരിക്കും നമ്മുടെ ആദി സാർ കൊണ്ട് പോയി . പാവം റാണിയമ്മ ഇത്രക്ക് പ്രതീക്ഷിച്ചില്ല. ആകെ നാണക്കേടായി. ആദി സാർ കലക്കി. റാണിയമ്മയുടെ വായിൽ നാക്കുണ്ടെന്നു അറിയില്ലായിരുന്നു. അതെ പോലെ സൂര്യ പഴയപോലെ ബോൾഡ് ആയതിൽ സന്തോഷം.

ആദി സാറിന്റെ കോളേജിലേക്കുള്ള ആ എൻട്രി സ്റ്റാഫിനെ കുട്ടിയുള്ള ആ മീറ്റിങ്ങും , ആ മീറ്റിങ്ങിൽ ആദി സാർ പൊളിച്ച അടുക്കി . റാണി ‘അമ്മ സെറ്റ് ചെയ്തു വെച്ച ബാക്കി ടീചെര്സ് എല്ലാവരുടെയും ഉത്തരം മുട്ടിക്കുന്ന ചോദ്യം ആയി പോയി നമ്മുടെ ആദി സാർ ചോദിച്ചത് .

അവർ ട്രിപ്പ് പോയത് കോളേജുമായി ബന്ധപ്പെട്ടുള്ളത് അല്ല അത് തികച്ചു ഫാമിലി ട്രിപ്പായിരുന്നു അതുകൊണ്ടു തന്നെ ഇത് കോളേജുമായി ബന്ധപ്പെട്ട കാര്യമല്ല. കോളേജോ മാനേജ്മെന്റോ മുൻ കൈഎടുത്ത നടത്തിയ ഒരു പഠന യാത്ര ആയിരുന്നില്ല. അത് ഒരു ഫാമിലി ട്രിപ്പായിരുന്നു.

കുഞ്ഞിയുടെ സ്പ്രെഷൻ എല്ലാം പൊളിയാണ്. സൂര്യ തന്നെയാണ് മിത്ര വകവരുത്താൻ നോക്കിയത് എന്ന വിശ്വസിക്കുന്നവർ എഴുനേറ്റു നിന്നെ എന്ന ആദി സാർ പറയുമ്പോൾ ടീച്ചേഴ്സിനെ കണ്ണുകാണിക്കുന്ന കുഞ്ഞി അടിപൊളിയായിരുന്നു . ആവേശം മൂത്ത എഴുനേൽക്കാൻ തുടങ്ങുമ്പോൾ ആദി സാർ അടുത്ത ചെക്ക് വെക്കും . അന്വേഷണത്തിൽ സൂര്യ നിരപരാധി ആണ് എന്ന തെളിഞ്ഞാൽ അവളുടെ പഠിപ്പു മുടക്കിയതിൻെറയും ഉത്തരവാധതിത്വം ഏറ്റെടിക്കേണ്ടി വരും .

ആ കുട്ടി നിരപതിതം തെളിയിച്ചാൽ വകതിഹത്യ നടത്തിയതിനെതിരെ പഠിക്കാൻ സമ്മതിക്കാത്തതിന്റെയൊക്കെ പേരിൽ കോളേജിൻതേര കോംപെണ്സഷന് കേസ് ഫയൽ ചെയ്‌യും എന്ന ഉറപ്പാണ് അങ്ങനെ വന്നാൽ ടീച്ചേഴ്സിന്റെ ശമ്പളത്തിൽ നിന്നും ആയിരിക്കും . അടിപൊളി അതോടെ ടീചെര്സ് എല്ലാം മുട്ടുമടക്കി. ഒന്നും പറയാനാവാതെ റാണിയമ്മ. സ്വന്തം കൈയിൽ നിന്ന് പണം പോകും എന്ന് മനസിലായപ്പോൾ ആർക്കും ഒരു പരാതിയും ഇല്ല.

സൂര്യക്ക് കുഴിച്ച കുഴിയിൽ റാണിയമ്മക്കു തന്നെ ചാടേണ്ടിവന്നല്ലോ അതങ്ങ് ഇഷ്ട്ടപ്പെട്ടു
പിന്നെ കുഞ്ഞീ അങ്കിളിന്‍റെ ആക്ടിംഗ് കിടു. കുഞ്ഞി അങ്കിൾ സൂപ്പർ സ്പ്രെഷൻ ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ ഈ സീരിയലിന്റെ പ്രത്യേക താ പെർഫെക്റ്റ് കാസ്റ്റിംഗ് ആണ് കുഞ്ഞി അങ്കിൾ നെ കാണുമ്പോള്‍ പഴയ ജഗതി ശ്രീകുമാർ നെ ആണ് ഓര്മവരുന്നത് ഭാര്യ യെ പൊക്കി കൊണ്ട് നടക്കുന്ന .

ഇനി അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് ആണ് എന്ന അറിയാം . ഇനി വരാനിരിക്കുന്ന എപ്പിസോടെല്ലാം അടിപൊളി തന്നെയാണ് . എന്തായാലും സൂര്യ ഉയപ്പോൾ വിജയിച്ചു നിൽക്കുവാൻ. എല്ലാ അർഥത്തിലും തൊട്ട് തുന്നം പാടി റാണിയമ്മേയും. പുതിയ പ്രൊമോയിൽ ഋഷി നമ്മുടെ സൂര്യ ക്ക് ഒരു ടാസ്ക് കൊടുക്കുന്നുണ്ട് , ട്രെഷർ ഹാന്റ് .

പ്രൊമോയിൽ റിഷിയെ തപ്പി നടക്കുന്ന സൂര്യ കൈമൾ റൈറ്റർ സാറേ പൊളിച്ചേക്കണേ ഒരു പൈങ്കിളി റൊമാൻസ് അല്ല ഞങ്ങൾക്ക് വേണ്ടത് രണ്ടു പേരും തമ്മിൽ കണ്ണും കണ്ണും നോക്കുമ്പോൾ നമ്മുടെ നെഞ്ചിൻ കൂട്ടിൽ തട്ടുന്ന ഹൃദയം വേദനിക്കുന്ന ഒരു ഫീലോടു കൂടിയായിരിക്കണം ഋഷിയാ റൊമാൻസ് തരേണ്ടത്. പിന്നെ നമ്മുടെ റാണിയമ്മ അക്കെ തക്രാന്ന് നില്കുവാന് . ഇപ്പൊ സൂര്യയോടുള്ളതിനേക്കാൾ ദേഷ്യം അതിഥി ടീച്ചറോട് ഉണ്ട് .

അടുത്ത തറ പണിയുമായി റാണിയമ്മ ഇറങ്ങും . പിന്നെ ഇപ്പൊ ആദി സാർ ഉള്ളതുകൊണ്ട് പഴയതുപോലെ ഒന്നും ഏൽക്കില്ല . എന്തായാലും ഇനി വരുന്ന എപ്പിസോഡുകൾ അടിപൊളി കോളേജ് സീനുകളും , ഋഷ്യ മാജിക്കൽ സീനും ഒക്കെ കൊണ്ടും അടിപൊളിയായിരിക്കും. നല്ല ഹൃദയ സ്പർശിയായ സീൻസ് വേണം അച്ഛനും അമ്മയും മകനും മകളും തമ്മിലുള്ള മനോഹരങ്ങളായ സീൻസിനായി കാത്തിരിക്കുകയാണ് . ക്ലാസ്സിലെ കലിപ്പൻ ഋഷിയെ അടുത്ത ആഴ്ച കാണാം .

about koodevide

AJILI ANNAJOHN :