ശാരിയെ ഞെട്ടിച്ച ആ കാഴ്ച ; സംശയ നിഴലിൽ കിരൺ, അണിഞ്ഞ ഒരുങ്ങി കല്യാണി ; ആരാകും താലികെട്ടുന്നത് ; കാണാൻ കാത്തിരുന്ന മുഹൂർത്തങ്ങളുമായി മൗനരാഗം !

മൗനരാഗത്തിൽ ഇപ്പൊ കല്യാണ ആഘോഷം പൊടിപൊടിക്കുകയാണ്. കല്യാണിക്ക് സപ്പോർട്ട് ആയി അലീന ടീച്ചറും ശ്രേയ നദിനിയും ഒക്കെ എത്തിയിരുന്നു. പിന്നെ നമ്മുടെ പ്രകാശനും ഒക്കെ കല്യാണി ഒഴിഞ്ഞു പോകുന്ന സന്തോഷത്തിലാണ്. അതുപോലെ ശാരിയും രാഹുലുമൊക്കെ സന്തോഷത്തിലാണ് കിരൺ ഇനി ഫ്രീ ആണ് . കല്യാണി വേറെ വിവാഹം കഴിച്ച പോകുവാണല്ലോ എന്നുള്ള സന്തോഷത്തിലാണ് . ഈ സന്തോഷത്തിന് അധികം ആയുസുണ്ടാവില്ല . കിരണിനെ കളിയാക്കുന്ന പ്രകാശിനെ ഇടക്ക് നല്ല പണി കൊടുക്കുന്നുണ്ട് ബൈജുവും സി സ് . പിന്നെ എങ്ങനെയാണ് സി എ സ് കിരണിനെ കൊണ്ട് കല്യാണിയുടെ കഴുത്തിൽ താലികെട്ടിക്കുന്നത് എന്നാണ് അറിയേണ്ടത് . കാരണം രൂപയുടെ കണ്ണുവെട്ടിക്കണം , പിന്നെ ശാരി രാഹുൽ അങ്ങനെ ഒരുപാട് പേരുടെ കാണു വെട്ടിച്ചു വേണം ആ വിവാഹം നടത്താൻ .

പിന്നെ നമ്മുടെ സരയു ജയിലിൽ ആയതു നന്നായി അതിനെ കൊണ്ടുള്ള ശല്യം കുറയുമെല്ലോ .
സരയു ജയിൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. അത് പ്രൊമോയിൽ കാണിക്കുന്നുണ്ട് . ഈ കല്യാണം ഉടനെ വെല്ലോം കാണുമോ .അതോ ഇതു ഇങ്ങനെ നീണ്ടു പോകുമോ എന്നൊക്കെ നിങ്ങൾക്ക് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും. ഇന്നത്തെ എപ്പിസോഡിലും ശാരി കിരണിനെ കുത്തുന്നുണ്ട് . കിട്ടിയ അവസരം നന്നായി മുതല്കുന്നുണ്ട് . പക്ഷെ അതിന് ഒന്നും കാര്യമില്ല . പ്ലാനുകൾ എല്ലാം നടത്താൻ ഒരുങ്ങുമ്പോഴും സിസ് ന്റെ ഉള്ളിൽ പേടിയുണ്ട് . രൂപയെ കുറിച്ച ഓർത്ത് .

ഇന്നത്തെ എപ്പിസോഡിൽ എന്തായാലും കല്യാണിയുടെ വിവാഹത്തിനായി മണ്ഡപം ഒക്കെ ഒരുങ്ങിയിരിക്കുകയാണ്. നിറപറയും നിലവിളക്കും എല്ലാം റെഡി ആയിരിക്കുകയാണ് . ഇനി കത്തിച്ച നിലവിളക്കിന്റെ മുൻപിൽ കല്യാണിയെ ആര് സ്വന്തം ആക്കും എന്നാണ് അറിയേണ്ടത്. അതുപോലെ നമ്മുടെ കല്യാണിയും അണിഞ്ഞ ഒരുങ്ങി സുന്ദരിയായിട്ടു നിൽക്കുവാൻ നിൽക്കുന്നുണ്ട് . പിന്നെ ആശാരിയെ ഞെട്ടിച്ച ആ കാഴ്ചയുണ്ട് . ഇതു കിരണത്തിനെ സംശയം നിഴലിൽ ആകും കിരണും ഒരുങ്ങി കുട്ടപ്പനയിട്ടു വരുന്നുണ്ട് . ഈ സന്തോഷത്തിനടിയിലും എല്ലാവരുടെയും ഉള്ളിൽ പേടിയുണ്ട്.

സി സ് എന്തൊക്കയൊ പ്ലാനാകുകൾ നടത്തുന്നുണ്ട് കിരണിനെ കൊണ്ട് കല്യാണിയുടെ കഴുത്തിൽ താലി കെട്ടിക്കാൻ , അതിന്റെ ഭാഗമായിട്ട് പ്രകാശനെയും വിക്രമിനെയുമൊക്കെ കള്ളുകുടിപ്പിക്കുന്നുണ്ട് .

കിരൺ കളിയക്കുന്നുണ്ട്. കല്യാണി നോക്കി വെള്ളം ഇറക്കണ്ട എന്നൊക്കെ പറഞ്ഞ് . വീണ്ടും വീണ്ടും പ്രകാശൻ കിരണിനെ കളിയാക്കുന്നുണ്ട് . അത് കണ്ട രൂപയ്ക്ക് സങ്കടം ആവുന്നുണ്ട് . പക്ഷെ അതിൽ സന്തോഷത്തിലാണ് . ശരി . രൂപയ്ക്ക് ഇത്ര സങ്കടം ഉണ്ടെന്ക്കിൽ അവരുടെ കല്യാണം നടത്തി കൊടുത്തകുടെ . പിന്നെ ഈ കാലിയാക്കലോക്കെ ഇപ്പൊ തീരും അതുപോലെ . സി എ സ് ദീപയും മിണ്ടുമ്പോൾ പ്രകാശൻ ആകെ ദേഷ്യം വരുന്നതുമൊക്കെ .
എന്തൊക്കെയോ രഹസ്യ പ്ലാനുകൾ നടക്കുന്നുണ്ട് , എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് ആ വിവാഹം നടക്കും . കിരൺ കല്യാണി ഒന്നിക്കുന്നു

about maunaragam

AJILI ANNAJOHN :