വീണ്ടും ഞെട്ടിച്ച് സാധിക; സാരിയില്‍ അതീവ ഗ്ലാമറസ്സായി താരം; വൈറൽ ചിത്രങ്ങൾ കാണാം

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സാധിക വേണുഗോപാൽ. സമൂഹമാധ്യമങ്ങളിൽ സജീവമായ സാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സാരിയില്‍ അതീവ ഗ്ലാമറസ് ആയാണ് താരം എത്തിയത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

സാമൂഹിക വിഷയങ്ങളില്‍ തുറന്ന് സംസാരിക്കാറുള്ള വളരെ ചുരുക്കം ചില നടിമാരിലൊരാൾ കൂടിയാണ് സാധിക.തന്റെ ചിത്രങ്ങൾക്ക് മോശമായ കമന്റ് ചെയ്യുന്നവർക്കെതിരെ പ്രതികരിക്കുവാനും സാധികക്ക് യാതൊരു മടിയുമില്ല. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിരവധി തവണ സൈബർ ആക്രമണം നേരിടേണ്ടതായി വന്നിട്ടുണ്ട്. മോശം കമന്റുകൾക്കെതിരെ താരം പ്രതികരിക്കാറുണ്ട്

ഹ്രസ്വചിത്രങ്ങളിലൂടെയും മോഡലിങിലൂടെയും ശ്രദ്ധേയമായ സാധിക ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് \ സിനിമാഭിനയം തുടങ്ങുന്നത്. “കലികാലം”, “എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും”,”ബ്രേക്കിംഗ് ന്യൂസ്” തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

Noora T Noora T :