എന്റെ പൊന്നോ; പ്രണവിന്റെ ആദ്യ നായികയെ കണ്ടോ ഗ്ലാമറസായി താരം ചിത്രം വൈറൽ

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിലൂടെ സിനിമാലോകത്ത് തുടക്കം കുറിച്ച നടിയാണ് സയ ഡേവിഡ്. മോഡലിങ് രംഗത്ത് നിന്നാണ് സയ സിനിമയിലേക്ക് എത്തുന്നത് സയയുടെ യഥാർഥ നാമം റേച്ചൽ ഡേവിഡ് എന്നാണ്.

ഇപ്പോൾ ഇതാ സയയുടെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്.

കഴിഞ്ഞ വർ‍ഷം ഒരൊന്നൊന്നര പ്രണയകഥ എന്ന സിനിമയിലും സയ അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ ചിത്രമായ കാവലാണ് സയ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ലവ് മോക്ടെയ്‌ൽ 2 എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.

Noora T Noora T :