സൂരജ് സാർ വന്നേ…..; വന്ന ദിവസം തന്നെ ആറാടിത്തകർത്ത്; സൂര്യയോടുള്ള ആ ചോദ്യം; കണ്ണുനിറഞ്ഞു പോകും; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡ് !

നീണ്ട ഇടവേളയ്ക്ക് ശേഷം അവൻ വന്നു. വന്നുകഴിഞ്ഞു.. എപ്പിസോഡ് കണ്ടിട്ടാണ് ഇത് നിങ്ങൾ കേൾക്കുന്നതെന്നറിയാം. എന്നാലും നിങ്ങൾ കഥ ഇവിടെ ഡിസ്കസ് ചെയ്യേണ്ടാട്ടോ.. നമുക്ക് രാത്രി ഒൻപത് അര വരെ കാത്തിരിക്കാം., കാരണം സൂരജ് സാർ വന്ന ദിവസം റേറ്റിംഗ് കൂടണം.. അപ്പോൾ ഇന്ന് അര മണിക്കൂർ കഴിഞ്ഞു പോയതറിഞ്ഞില്ല. ആവേശം തരുന്ന അടിപൊളി എപ്പിസോഡ് ആയിരുന്നു . അതിൽ അവസാനം കൊണ്ടുവന്നു കരയിച്ചു കളഞ്ഞു.. എന്നാലും വിഷമം ഒന്നൂല… സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയതാണ്.

അപ്പോൾ നമ്മൾ പ്രൊമോയിൽ കണ്ട ആ എൻട്രി , മാസ് എൻട്രി , വി വെൽകം എസ് പി സൂരജ് സാർ എഗൈൻ ട്ടു അവർ കൂടെവിടെ ഫാമിലി.. ഇന്നലെ നമ്മൾ സംസാരിച്ച കാര്യങ്ങളൊക്കെ സൂരജ് സാർ കേട്ട്.. ഇന്നലത്തെ റിവ്യൂവിൽ അദ്ദേഹത്തിന്റെ കമെന്റ് ഉണ്ടായിരുന്നു. ദേവേന്ദ്രനാഥ്‌ ശങ്കര നാരായണൻ സാറാണ് കൂടെവിടെയിലെ എസ് പി സൂരജ് സാർ എന്ന കഥാപാത്രത്തെ ഇത്രയും ജീവസുറ്റതാക്കുന്നത്. ഇന്നലെ കമന്റ് മാത്രമായിരുന്നില്ല, എന്നെ ഇന്നലെത്തന്നെ ദേവേന്ദ്രനാഥ്‌ സാർ വിളിച്ചിരുന്നു , നമ്മുടെ ഈ സപ്പോർട്ട് എല്ലാം കാണുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ട് . അതുപോലെ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു..

പിന്നെ ഇന്നത്തെ എപ്പിസോഡ് ഷൂട്ട് ചെയ്തപ്പോഴുള്ള സാറിന്റെ അനുഭവവും പറഞ്ഞിരുന്നു. ഇന്ന് നിങ്ങൾക്ക് സൂരജ് സാറിന്റെ ശബ്ദം കേട്ടിട്ട് എന്തോ ഒരു ബുദ്ധിമുട്ട് തോന്നിയില്ലേ.. ഇന്നത്തെ എപ്പിസോഡിനായി ഡബ് ചെയ്തപ്പോൾ ശബ്ദം ഒന്നുമുണ്ടായിരുന്നില്ല, ഒരുപാട് സ്‌ട്രെയിൻ എടുത്താണ് ഡബ്ബിങ് ഒക്കെ പൂർത്തിയാക്കിയത് .

അപ്പോൾ ആ ഒരു വിഷമം ഇപ്പോൾ ദേവേന്ദ്രനാഥ്‌ സാറിന് ഉണ്ട്. നിങ്ങളുടെ ഈ സപ്പോർട്ട് ഏതായാലും ഇനിയും തുടർന്നോളൂ… കാരണം നമുക്ക് റാണിയമ്മയെ ജയിലിൽ കയറ്റണം. ഒപ്പം ആ നീതുവിനെയും നിമയെയും കൂടി കൂട്ടാം… ശരിയ്ക്കും ഇപ്പോൾ മിത്ര ഈ അവസ്ഥയിൽ ആയതിനു പിന്നിൽ റാണിയമ്മ അല്ല.. അതിബുദ്ധി കാണിച്ചത് ആ രണ്ട് കുട്ടിപ്പട്ടാളങ്ങളാണ്.. നീതുവും നിമയും.. വളർത്തുദോഷം അല്ലാണ്ടെന്തുപറയാൻ… ഇശ്ശി അഹങ്കാരം രണ്ടിനും ഉണ്ട്..

പക്ഷെ സൂര്യയുടെ ഈ അവസ്ഥയ്ക്ക് കാരണം റാണിയമ്മയാണ് . അവരാണ് ആ നീതുവിനെയും നിമയെയും കൊണ്ട് ഇതെല്ലം പറയിപ്പിച്ചത്. ഇതിനിടയിൽ ഈ ജഗൻ എന്തിനാണാവോ? ഹാ വീരസാഹസിക കഥകൾ പറയാൻ.. പക്ഷെ പലരും പറയാറുണ്ട്… ജഗൻ സീരിയസ് ആയി ഒരു കാര്യം പറഞ്ഞ് വരും.. പറയുകയല്ല.. തള്ളാണ് സാറെ ഇവന്റെ ,മെയിൻ..

പക്ഷെ അത് ടീച്ചറോടാണെങ്കിൽ അവസാനം തള്ളിയത് വെറുതെയാകും.. ഒരു ലേശം പോലും അനങ്ങില്ല നമ്മുടെ അതിഥി ടീച്ചർ.. റാണിയമ്മ പിന്നെ ഇപ്പോൾ എന്തൊക്കെയോ അങ്ങ് നടത്തും എന്ന വിശ്വാസത്തിൽ കേട്ട് നിൽക്കും…

എനിക്ക് ജഗന്റെ തള്ളു കാണുമ്പോൾ ചിരിയാണ് വരുക… സീരിയസ് ആയി തല്ലിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ അതിഥി ടീച്ചർ ഒത്തില്ല , കൂടെ വന്നാൽ ഒരു ചൂട് ചായ വാങ്ങിത്തരാം./.. ആ സീൻ അമ്പമ്പോ അപാരം… അപ്പോൾ ഇന്ന് ഒട്ടും മിസ് ചെയ്യാതെ കണ്ടോളൂ .. എസ് പി സൂരജ് സാർ ആരും എന്താ കൂടെ വിളിക്കാത്തെ… സോറി ഇവിടെ ആരും ഇല്ല.. അപ്പോൾ നിങ്ങൾ വിളിചേക്ക് ,,, നല്ലൊരു വരവേൽപ്പ് തന്നെ ആയിക്കോട്ടെ.. ഇനി നമ്മുടെ സൂരജ് സാർ ആറാടുകയാണ് സൂറത്തുക്കളെ ആറാടുകയാണ്.

about koodevide

Safana Safu :